Wednesday, 28 October 2009

ഏതു കാലം? ഏതു ഭാഷ? ഏതു പ്രാര്‍ത്ഥന?

കന്യാസ്ത്രീ ഉമ്മ, തമ്പുരാന്റെ പട്ടാങ്ങയായ അമ്മയെന്നും വിശ്വാസക്കാരെ, ഈവണ്ണം ഉമ്മായെ വിളിക്കുന്നത്‌ യോഗ്യമെത്ര ആയതെന്നും വിശ്വസിക്കുന്നേന്‍! പട്ടാങ്ങയായ മാനുഷ്യന്‍ ദൈവസുഖത്തിന്നുടെ പുത്രനെ ഏതും ഒരു നോവും സങ്കടവും കൂടാതെ പട്ടാങ്ങയാലെ പെറ്റു എന്നതിനെക്കൊണ്ടും എന്നാല്‍ ഈ ഉമ്മ പെറുമ്പോഴും പെറ്റപ്പോഴും പെറ്റാറേയും എപ്പോഴും കന്യാഉമ്മ ആകുന്നതെന്നും നിരൂപണം കൊണ്ടും വചനംകൊണ്ടും പ്രവൃത്തികൊണ്ടും ദോഷത്തിന്റെ കറ ഏതും ഉമ്മായിക്കും ഒരുനാളും ഉണ്ടായില്ല എന്നും വിശ്വസിക്കുന്നേന്‍.

സാറ ജോസേഫിന്റെ ഒതപ്പ് എന്ന നോവലില്‍ നിന്നും എടുത്തത്‌...


No comments:

Post a Comment